TOOLS TRAINING JAN 29

 

അസ്സെസ്സ്മെന്റ് ടൂൾ ട്രെയിനിങ്‌

 29 01 2023:10 am : ചെറുപുഴ  ഗ്രാമപഞ്ചായത്തിന്റെ  പുതിയ പ്രോജക്റ്റ്  ആയ   പഠന പരിമിതി നിർണായ ക്യാമ്പി നായുള്ള  തയ്യാറെടുപ്പിന്റെ ഭാഗമായി       തളിപ്പറമ്പ       ക്രീയേറ്റീവ്    ഏർത്     മൈൻഡ്  കെയർ ഹാളിൽ വെച്ച് നടന്ന അസ്സെസ്സ്മെന്റ് ടൂൾ ട്രെയിനിങ്ങിൽ 18  പേർ പങ്കെടുത്തു .കൺസൽട്ടൻറ് സൈക്കോളജിസ്ട്  സൗമ്യ .ഇ    ക്‌ളാസ് നയിച്ചു .ചെറുപുഴ പഞ്ചായത്തു പ്രസിഡൻ്റ്  കെ എഫ് അലക്‌സാണ്ടർ പ്രവർത്തനം ഉൽഘാടനം ചെയ്തു .    രാമചന്ദ്രൻ ടി.കെ  ,വേണുഗോപാൽ മാസ്റ്റർ  , സി കെ രാധാകൃഷ്ണൻ ,പവിത്രൻ എം  തുടങ്ങിയവർ സംസാരിച്ചു .മിഷൻ ഫോർ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി ,കേരള എന്ന സംഘടനയിൽ അംഗങ്ങളായ ഫാക്കൽറ്റികൾ ട്രെയിനിങ്ങിൽ പങ്കെടുത്തു .


CLICK HERE FOR MORE

No comments:

Post a Comment

നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം

 നിവേദനം 2 വിഷയം -കോഴ്സിന്റെ അംഗീകാരം  ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം   C M L D (Certificate in Ma...