Saturday, August 17, 2024

പഠന പരിമിതി പിന്തുണാ പ്രോജക്ട് മൂന്നാം വർഷവും

17/8/2024 :ഈ  വർഷവും 60 ഓളം  വിദ്യാർത്ഥികൾക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം  ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലുള്ള സൗജന്യ  ക്‌ളാസ്സുകളും  ശാസ്ത്രീയ പിന്തുണാ പ്രവർത്തനങ്ങളുമായി ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്തു തല   പഠന പരിമിതി പിന്തുണാ പ്രോജക്ട്  ( Specific Learning Disability Support Centre ) മൂന്നാം വർഷവും കേരളത്തിൽ കണ്ണൂർ ജില്ലയിൽ  ചെറുപുഴയിൽ  വിജയകരമായി  തുടരുന്നു .

The Panchayath level Specific Learning Disability Support Centre project-the first of its kind in India -  goes on successfully in Cherupuzha (Kannur , Kerala)  taking care of more than 60 school students this year with learning disorders along with  comorbidity   providing  one to one teaching  along with inclusive education and scientific support activities for the last three academic years.



















******************************************************************************
We give training in (1) Preparing IEPs
(2) Preparing class activity plan
(3) Establishing  Specific Learning Disability Support Centres at schools / Panchayath.
(4) Using modern electronic equipments to improve Attention / Gross Motor Coordination

Interested professionals / institutions may contact us @ 9447739033.
 
-MISSION FOR MANAGEMENT OF LEARNING DISABILITIES , KERALA

No comments:

Post a Comment

പഠന പരിമിതി പിന്തുണാ പ്രോജക്ട് മൂന്നാം വർഷവും

17/8/2024 :ഈ  വർഷവും 60 ഓളം  വിദ്യാർത്ഥികൾക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം  ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലുള്ള സൗജന്യ  ക്‌ളാസ്സു...