INTERVENTION CLASSES FEB - MARCH 2023

ചെറുപുഴ ഗ്രാമപഞ്ചായത്ത്....പ്രത്യേക പഠന പരിമിതി  പിന്തുണാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ J M U P സ്‌കൂളിന്റെ സഹകരണത്തോടെ ........LD suspected ആയ 70 കുട്ടികൾക്കും അസ്സെസ്സ്മെന്റിനു ശേഷം ആദ്യത്തെ CONTACT ക്ലാസ് -   ഇന്നത്തെ ക്ലാസുകളോടെ (മാർച്ച് 11 മുതൽ 26  വരെ )   പൂർണമാവുകയാണ്. 


April 3/4/5 / 6 തീയതികളിൽ ക്ലാസെടുക്കുന്നവർ, ഏതു തീയതികൾ, സമയം, കുട്ടികളുടെ പേര്, ഓരോ കുട്ടിക്കും നൽകിയിട്ടുള്ള സമയം എന്നിവ ഇവിടെ ഇന്നുതന്നെ എഴുതേണ്ടതാണ്. St Joseph സ്കൂൾ ചെറുപുഴയിലാണ്  ക്ലാസ് സൗകര്യം ലഭിച്ചിട്ടുള്ളത്. ഒരു ദിവസം ഒരേ സമയം3 ക്ലാസുമുറികൾ ലഭ്യമാണ്. തളിപ്പറമ്പ്  നിന്നും വരുമ്പോൾ ചെറുപുഴ ടൗൺ എത്തുന്നതിനു മുമ്പാണ് St Joseph സ്കൂൾ സ്റ്റോപ്പ്.

  CLICK HERE FOR CLASS DIARIES    

CLICK HERE FOR MATERIALS LIST 

11/03/2023,12/03/2023

Intervention ക്ലാസുകൾ തുടങ്ങി. രക്ഷിതാക്കളുടേയും കുട്ടികളുടേയും സമയബന്ധിതമായ പങ്കാളിത്തം. പഞ്ചായത്ത് പ്രതിനിധികളുടെ സ്നേഹോഷ്മളമായ പരിചരണം. MLDഫാക്കൽറ്റികളായ അധ്യാപക സുഹൃത്തുക്കളുടെ ആത്മാർത്ഥത നിറഞ്ഞ സേവനം. നല്ല തുടക്കം.5 ഫാക്കൽറ്റികൾ , 15 കുട്ടികൾ 14 രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 

18/03/2023

18/3/2023 ന് ശനിയാഴ്ച  7 കുട്ടികൾക്ക് Intervention ക്ലാസുകൾ നടന്നു. ആശാലത, ഷീബ (ചെറുപുഴ സെന്റർ ), രമ (വെള്ളരിക്കുണ്ട്  സെൻറർ  ) എന്നീ അധ്യാപകർ പങ്കെടുത്തു.




















19/03/2023 : 

ഇന്ന്  വൈഷ്ണ , ഷീബ  Intervention classകൾ എടുത്തു.രക്ഷിതാക്കൾ,കുട്ടികൾ, ഫാക്കൽറ്റിമാർ ഉൾപ്പെടെ 17 പേർ ഇന്നത്തെ ക്യാമ്പിൽ പങ്കെടുത്തു . പഞ്ചായത്തു ഓഫിസ് കേന്ദ്രീകരിച്ചാണ് ക്‌ളാസ്സുകൾ നടന്നത്.

ചെറുപുഴ ഗ്രാമപഞ്ചായത്ത്....പ്രത്യേക പഠന പരിമിതി  പിന്തുണാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ J M U P സ്‌കൂളിന്റെ സഹകരണത്തോടെ ........LD suspected ആയ 70 കുട്ടികൾക്കും അസ്സെസ്സ്മെന്റിനു ശേഷം ആദ്യത്തെ CONTACT ക്ലാസ് -   ഇന്നത്തെ ക്ലാസുകളോടെ (മാർച്ച് 11 മുതൽ 26  വരെ )   പൂർണമാവുകയാണ്. ഏതെങ്കിലും കാരണവശാൽ  ക്ലാസ് ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ ആ വിവരം ഉടൻ അറിയിക്കേണ്ടതാണ്. പOന പിന്തുണാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അവധിക്കാല ക്ലാസുകൾ ഉടൻ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്.

 പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ,റിൻസി  ,ലമിസ്  ,   വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ )  അഭിവാദ്യങ്ങൾ.






















No comments:

Post a Comment

നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം

 നിവേദനം 2 വിഷയം -കോഴ്സിന്റെ അംഗീകാരം  ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം   C M L D (Certificate in Ma...