PARENT STUDENT FACULTY MEETS

 STARS MEET 12 05 2023 

പഠന നേട്ട വിലയിരുത്തൽ സംഗമം ചെറുപുഴ 12 05 2023



2/05/2023 വെള്ളിയാഴ്ച്ച ചെറുപുഴയിലെ താരകളായ കുട്ടികളെയും അമ്മമാരെയും ചേർത്തു അപൂർവമായ    ഒരു പഠന നേട്ട വിലയിരുത്തൽ സംഗമം പഞ്ചായത്ത്‌ ഹാളിൽ വെച്ചു നടന്നു . ഗ്രാമപഞ്ചായത്തു മെമ്പർ  പ്രവീൺ ( പ്രോജക്ട് കമ്മിറ്റി അംഗം ), അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്‌ണൻ വിലയിരുത്തൽ  യോഗം ഉദ്‌ഘാടനം ചെയ്തു .നിരവധി രക്ഷിതാക്കൾ പ്രോജക്ട്  ക്‌ളാസ്സുകൾ കുട്ടികളിൽ നല്ല മാറ്റം ഉണ്ടാക്കിയതായി അഭിപ്രായപ്പെട്ടു . ഷീബ , ആശാലത , പദ്‌മജ ,പ്രസീത , റിൻസി ,രമ തുടങ്ങിയ  ഫാക്കൽറ്റിമാർ കുട്ടികളുടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തന ങ്ങൾക്ക്  നേതൃത്വം നൽകി .







CLICK HERE FOR MORE ................

No comments:

Post a Comment

നിവേദനം 2 -വിഷയം -കോഴ്സിന്റെ അംഗീകാരം

 നിവേദനം 2 വിഷയം -കോഴ്സിന്റെ അംഗീകാരം  ബഹുമാനപ്പെട്ട .ഡയറക്ടർ , സ്റ്റേറ്റ്   റിസോഴ്സ് സെന്റർ , കേരള യുടെ സമക്ഷം   C M L D (Certificate in Ma...